ദി കൗണ്ടർഫീറ്റേഴ്‌സ്

ദി കൗണ്ടർഫീറ്റേഴ്‌സ്

Die Fälscher

Release date : 2007-03-22

Production country :
Germany, Austria

Production company :
FilmFörderung Hamburg, Studio Babelsberg, Babelsberg Film, Magnolia Filmproduktion, ZDF, Aichholzer Film, Studio Babelsberg Motion Pictures

Durasi : 100 Min.

Popularity : 1

7.36

Total Vote : 629

രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലറുടെ കുപ്രസിദ്ധമായ വ്യാജ തന്ത്രത്തിന്‍റെ പേരാണ് ഓപ്പറേഷൻ ബെൺഹാദ്. അവിടെ ചെയ്യുന്നത് കള്ളനോട്ടടിയും, അതിനവർ ആശ്രയിക്കുന്നത് അവർ കൊന്നു തള്ളികൊണ്ടിരിക്കുന്ന ജൂതരേയെയാണ് . ഇംഗ്ലണ്ട് നാഷണൽ ബാങ്കിന്‍റെ കരുതൽ ശേഖരത്തിന്‍റെ നാലിരട്ടി പൌണ്ടിന്‍റെ വ്യാജ നോട്ടുകളടിച്ചു് ബ്രിട്ടന്‍റെ സാമ്പത്തിക അടിത്തറ തന്നെ അവർ തകർത്തു. വ്യാജ ഡോളറടിച്ചിറക്കി അമേരിക്കയുടെ സാമ്പത്തിക ഭദ്രത തകർക്കാനുള്ള നാസി തന്ത്രം, ജൂതരായ തടവുപുള്ളികളുടെ ജീവന് വിലപറഞ്ഞു കൊണ്ട് നടത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു